Celebrity News

അച്ഛൻ വഴിപാടായി നൽകിയതിനെ പോലും ആൾക്കാർ പരഹസിച്ചു. എത്ര നല്ല കാര്യങ്ങൾ ചെയ്താലും കുറ്റം കണ്ടെത്തി ട്രോൾ ചെയ്യാനും പരിഹസിക്കാനുമാണ് അവർ നോക്കുന്നത്, തുറന്നടിച്ച് ഭാഗ്യസുരേഷ്

രാഷ്ട്രീയ ജീവിതത്തില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സുരേഷ് ഗോപി. ലോകസഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നിന്നുള്ള എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സുരേഷ് ഗോപി. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തില്‍ സജീവമായ […]