News kerala

വിയോഗത്തിന്റെ തീരാനോവിൽ ഉഴലുന്ന കുടുംബങ്ങൾക്ക് ഒരു സ്പർശത്തിലൂടെയോ വാക്കിലൂടെയോ സാന്ത്വനം പകരുക എന്നതും രാഷ്ട്രീയമാണ്. അതിന് വിമാനം പിടിച്ചു കുവൈറ്റിൽ പോകണം എന്നൊന്നും ഇല്ല. SG ഒരിക്കൽ കൂടി തെളിയിച്ചു റീൽ ലൈഫിലും റിയൽ ലൈഫിലും അങ്ങേര് മാസ്സ് ഹീറോ ആണെന്ന്

കുവൈറ്റ് തീപിടിത്തത്തിൽ മരണപ്പെട്ട ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്‍റെ വീടെന്ന സ്വപ്നം പൂർത്തീകരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. ഒരാഴ്ച മുൻപായിരുന്നു ബിനോയ് […]