Entertainment

ബാല്യകാല സുഹൃത്തുക്കളായിരുന്നു, ഒരു റെക്കോഡിങ്ങിനിടെ വിജയനുമായി പിണങ്ങേണ്ടി വന്നു, ചിത്ര മിണ്ടുന്നതുവരെ പാട്ട് നന്നായി പാടാൻ സാധിച്ചില്ല- എംജി ശ്രീകുമാർ

ചിത്രയുടെ ഭർത്താവുമായി ഒരിക്കൽ പിണങ്ങെണ്ടി വന്ന സാഹചര്യത്തെകുറിച്ച് സംസാരിച്ച് എംജി ശ്രീകുമാർ. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് തുറന്നു പറച്ചിൽ. കണ്ണീർ കായലിൽ ഗാനം റെക്കോർഡിങ് ചെയ്യുന്നതിന്റെ തലേ […]