News kerala

‘ഗണഗീതം’ പകർത്തിയെഴുതി, ദീപ നിശാന്ത് വീണ്ടും എയറിൽ, മോഷണം ഒരു കലയാണ്, ദീപാ ജിയെന്ന് വിളിക്കേണ്ടി വരുമോ ദൈവമേയെന്ന് സോഷ്യൽ മീഡിയ

കോപ്പിയടിയുടെ പേരിൽ എയറിലായി അദ്ധ്യാപികയും സിപിഎം അനുഭാവിയുമായ ദീപാ നിശാന്ത്. ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് ഗണഗീതത്തിലെ വരികൾ ഉൾപ്പെടുത്തിയിരിക്കുന്നത്. അമരരാകുക പ്രിയരെ എന്ന ഒറ്റവരി മാത്രമാണ് സ്വന്തമാക്കിയിരിക്കുന്നത്. […]