News kerala

മരണമെന്ന വേർപാടിന്റെ വേദന കരഞ്ഞു പോലും തീർക്കാൻ അനുവദിക്കാത്ത ക്രൂരത വളരെ മോശമാണ്, സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാനും സിദ്ധീക്കിനെ ആശ്വസിപ്പിക്കാനുമായി […]