News kerala

ഇന്നലെ രാത്രി ഒരു പോള കണ്ണടയ്ക്കുവാൻ കഴിഞ്ഞില്ല, ഫാമിലി അക്കോമഡേഷൻ ഇല്ലാത്ത അപ്പാർട്ട്മെന്റ് ആയതിനാൽ സ്ത്രീകളും കുഞ്ഞുങ്ങളും ദുരന്തത്തിൽ ഉൾപ്പെട്ടില്ല. ഇവരുടെ വിയോഗം തളർത്തിയ പ്രിയപ്പെട്ടവരിൽ എനിക്ക് എന്നെ തന്നെ കാണുവാൻ കഴിയും- അഞ്ജു പാർവതി

കുവൈത്ത് തീപ്പിടിത്ത ദുരന്തത്തിൽ മരിച്ചവരുടെ മൃതദേ​ഹങ്ങൾ നാട്ടിലെത്തിച്ചു. ഭൂരിഭാ​ഗം പേരുടേയും സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച വൈകീട്ട് തന്നെ നടന്നു. കുവൈറ്റ് നടന്ന ദുഖ വാർത്തയെ കുറിച്ച് അഞ്ജു […]