Entertainment

ഞങ്ങൾ പ്രേമിക്കുമ്പോൾ ലക്ഷ്മി പ്ലസ് ടുവിന് പഠിക്കുന്നു, കറക്കം വീട്ടിൽ അറിഞ്ഞു, രസകരമായ പ്രണയ കഥ പറഞ്ഞ് മിഥുൻ

വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് വളരെ പെട്ടെന്നാണ് മിഥുൻ പ്രേക്ഷക മനസ്സിൽ ഇടം നേടിയത്. മിഥുന്റെ ഭാര്യ ലക്ഷ്മിയെയും പ്രേക്ഷകർക്ക് വളരെ പ്രീയം തന്നെയാണ്. കേരളത്തിലെ ആദ്യ വനിതാ […]