Entertainment

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാനൊരു കുലസ്ത്രീയാണ്, ബുദ്ധിയും ബോധവുമൊന്നുമില്ലാത്ത സാധാരണ വീട്ടമ്മയാണ്, എന്നെ ട്രോളാന്‍ ഇപ്പോള്‍ പുറത്ത് നിന്ന് ആളുകളുടെ ആവശ്യമില്ല- ലക്ഷ്മിപ്രിയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. സിനിമകളിലൂടെയും ടെലിവിഷൻ സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ താരം ബി​ഗ്ബോസിലും പങ്കെടുത്തിരുന്നു. നിലവിൽ ബിഗ്‌സ്‌ക്രീനിൽ നടി അത്ര സജീവമല്ലെങ്കിലും മിനി സ്‌ക്രീനിൽ തിളങ്ങി […]