Entertainment

ഇട്ടുമൂടാൻ പണം ഉണ്ടായിട്ടും പാചകത്തിന് പോലും ഒരാളെ വച്ചിട്ടില്ല, തന്റെ പ്രിയതമനുവേണ്ടുന്നതെല്ലാം സ്വന്തമായി പാചകം ചെയ്തുകൊടുക്കും, ചർച്ചയായി ലേഖയുടെ സിംപ്ലിസിറ്റി

സംഗീത പ്രേമികളുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. ശ്രീകുമാറിനെ പോലെത്തന്നെ അദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും പ്രേക്ഷകർക്ക് പരിചിതയാണ്. സോഷ്യൽ മീഡിയയിലൂടെ ലേഖ തന്റെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. […]