Celebrity News

ഇനി ഇംഗ്ലീഷ് സാഹിത്യം പഠിക്കാം, അച്ഛൻ പഠിച്ച കോളേജിൽ തന്നെ പ്രവേശനം നേടി നടി മീനാക്ഷി അനൂപ്, ഇങ്ങനെയായിരിക്കണം യഥാർത്ഥ മക്കളെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് മീനാക്ഷി അനൂപ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ അച്ഛന് മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിച്ച കോളേജില്‍ […]