Celebrity News

മക്കളുടെ കൂടെ ഒരുമിച്ച്‌ ജീവിച്ചാൽ ഭർത്താവിൻ‌റെ ജീവൻ നഷ്ടപ്പെടുമെന്ന് ഒരു ജോത്സ്യൻ പറഞ്ഞിരുന്നതിനെ തുടർന്നാണ് വേർപിരിഞ്ഞത്, ഏഴു ജന്മങ്ങൾ എടുത്താലും എന്റെ ഭർത്താവായി രാമരാജൻ തന്നെ തിരിച്ചു വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്, നടി നളിനി പറഞ്ഞത്

മലയാള സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് നളിനി. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ പല ഭാഷകളിലും നടി തിളങ്ങി. ഭൂമിയിലെ രാജാക്കന്മാര്‍, ആവനാഴി, അടിമകള്‍ ഉടമകള്‍, വാര്‍ത്ത തുടങ്ങി […]