Entertainment

നസ്ലന് ഇന്ന് പിറന്നാൾ, എൻ നന്പൻ പോലെ യാരും ഇല്ലേ, എന്റെ ലിറ്റിൽ ബ്രദറിന് ജന്മദിനാശംസകളെന്ന് സം​ഗീത്

യുവതാരങ്ങളിൽ ശ്രദ്ധേയനായ നസ്‌ലൻ കെ ഗഫൂറിന്റെ ജന്മദിനമാണ് ഇന്ന്. ജന്മദിനത്തിൽ നസ്ലന് ആശംസകൾ നേർന്ന് നടനും എഡിറ്ററുമായ സംഗീത് പ്രതാപ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പ്രേമലു […]