Celebrity News

മോശം വീഡിയോകളും ചിത്രങ്ങളും ഉണ്ടെങ്കിൽ പുറത്തുവിടു!!! മുൻ ഭർത്താവിനോട് പ്രതികരിച്ച് നോറ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് നോറ.  ഗ്രാൻഡ്ഫിനാലയിലേക്ക് അടുക്കുമ്പോൾ ആയിരുന്നു താരം ഷോയിലേക്ക് ഷോയിൽ നിന്നും പുറത്തായത്. തന്റെ പുറത്താക്കൽ സത്യസന്ധമായിരുന്നില്ല […]