മോശം വീഡിയോകളും ചിത്രങ്ങളും ഉണ്ടെങ്കിൽ പുറത്തുവിടു!!! മുൻ ഭർത്താവിനോട് പ്രതികരിച്ച് നോറ

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് നോറ.  ഗ്രാൻഡ്ഫിനാലയിലേക്ക് അടുക്കുമ്പോൾ ആയിരുന്നു താരം ഷോയിലേക്ക് ഷോയിൽ നിന്നും പുറത്തായത്. തന്റെ പുറത്താക്കൽ സത്യസന്ധമായിരുന്നില്ല എന്നായിരുന്നു ഞാറ പുറത്തുവന്നപ്പോൾ മാധ്യമങ്ങളോട് അറിയിച്ചിരുന്നു. മാത്രമല്ല താരത്തെ സ്നേഹിക്കുന്ന ആരാധകരും ഇതുതന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. യോഗ്യത ഇല്ലാത്തവർ മത്സരത്തിൽ ഇപ്പോഴും തുടരുന്നുണ്ടെന്നും ആരാധകർ കമൻറുകൾ ഇവിടെ പങ്കുവെച്ചിരുന്നു.

ഇപ്പോൾ ഇതാ പുറത്തിറങ്ങിയ മാധ്യമങ്ങൾക്ക് താരം അഭിമുഖങ്ങൾ നൽകുകയാണ് താരം. ഷോയുടെ അകത്തുണ്ടായിരുന്ന സമയത്ത് പുറത്തുവന്ന വിവാദങ്ങളോട് ആയിരുന്നു താരം പ്രതികരിച്ചിരുന്നത്.

താരത്തിന്റെ പത്തൊമ്പതാം വിധം വയസ്സിൽ ആയിരുന്നു ആദ്യത്തെ വിവാഹം നടന്നത്. ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകൾ കാരണം ആ വിവാഹജീവിതം ഒഴിവാക്കുകയായിരുന്നു. താരം ബിഗ് ബോസിൽ വന്നതിനു ശേഷം മുൻ ഭർത്താവ് താരത്തെക്കുറിച്ച് നടത്തിയ വിവാദ പരാമർശങ്ങളോടായിരുന്നു മറുപടി നൽകിയത്.ഒരു സ്വകാര്യ ആപ്പ് ഉപയോഗിച്ചുകൊണ്ടാണ് താരം ഇത്രയധികം സമ്പന്നയായതെന്നും അതിൽ തന്റെ കുടുംബം പ്രതികരിച്ചിരുന്നു എന്നും അങ്ങനെയാണ് വിവാഹബന്ധം വേർപെടുത്തിയത് എന്ന രീതിയിലും ആയിരുന്നു മുൻ ഭർത്താവ് വീഡിയോയിലൂടെ പ്രതികരിച്ചത്. ഇതിനെതിരെ ആയിരുന്നു നോറ ഇൻറർവ്യൂ ഇൻറർവ്യൂ യിലൂടെ പ്രതികരിച്ചത്.

തൻറെ മോശം ചിത്രങ്ങളും വീഡിയോകളും പബ്ലിസിറ്റിക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിൻറെ തെളിവുകൾ കാണിക്കൂ എന്നായിരുന്നു നോറ മുൻ ഭർത്താവിനോട് മറുപടി നൽകിയത്.

Scroll to Top