Celebrity News

ഒരുമിച്ച് യാത്രകൾ പോയി, ഇപ്പോൾ ബന്ധമില്ല!! യുവനടിയുടെ പീഡനപരാതിയിൽ മറുപടിയുമായി ഒമർ ലുലു

സംവിധായകൻ ഒമർ ലുലുവിനെതിരെ ലൈംഗിക പീഡനം ആരോപണം ഉന്നയിച്ചു യുവ നടി. പണം തട്ടിയെടുക്കാനും ബ്ലാക്ക്മെയിലിന്റെയും ഭാഗം കൂടിയാണ് ഈ പരാമർശാമാണെന്ന് ലുലു ഇപ്പോൾ വാർത്തകളോട് പ്രതികരിക്കുകയാണ്. […]