Celebrity News

‘അമ്മക്ക്’ ആണ്‍മക്കളേ ഉള്ളൂ? പെണ്‍മക്കളില്ലേ? അല്ലാ പരിഗണിക്കാത്തത് കൊണ്ടാണോ?’ താരസംഘടനയുടെ തെരഞ്ഞെടുപ്പിനെ വിമര്‍ശിച്ച് പി കെ ശ്രീമതി

കഴിഞ്ഞ ദിവസമായിരുന്നു മലയാള താര സംഘടനയായ അമ്മയില്‍ ജനറല്‍ ബോഡി ആംഗങ്ങളുടെ തിരഞ്ഞെടുപ്പ്. ഇതിന് പിന്നാലെ വിമര്‍ശനവുമായി രംഗത്തെത്തിരിക്കുകയാണ് സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ പി കെ […]