Entertainment

സിനിമയില്ലെങ്കില്‍ ഡേ കെയറില്‍ കുട്ടികളെ നോക്കിയാണെങ്കിലും ജീവിക്കും, കൈയടി നേടി പാര്‍വതി തിരുവോത്തിന്റെ വാക്കുകള്‍

മലയാള സിനിമയിലെ അഭിനേതാക്കളില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. താരസംഘടനയായ ‘അമ്മ’യിലെ പുരുഷാധിപത്യത്തിനെതിരെ പലതവണ പാര്‍വതി പരസ്യ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പാര്‍വതിയെ ഒതുക്കാന്‍ ശ്രമിക്കുന്നവരും സിനിമാ […]