News kerala

“ഇടതുണ്ടെങ്കിൽ ബിജെപി ഇല്ല” എന്ന കാസറ്റ് മാറ്റി “ഇടതാണ് ബിജെപിക്ക് വളം” എന്ന് ഇടണമെന്ന് സഖാക്കളോട് അഭ്യർത്ഥിക്കുന്നു, പരിഹാസവുമായി സന്ദീപ് വാചസ്പതി

“ഇടത് ഉള്ളിടത്ത് ബിജെപി ഇല്ല.” ത്രിപുരയിലും ബംഗാളിലും തേഞ്ഞ് തീർന്ന നരേറ്റീവ് കുറേകാലമായി നിറഞ്ഞ സദസിൽ ഓടിക്കാൻ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾക്ക് സാധിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പോടെ ആ റീലും […]