Celebrity News

ആരവങ്ങളോ‌ടെ മമ്മൂക്ക വന്നു, ഞാൻ എഴുന്നേറ്റില്ല, അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടി, മമ്മൂക്ക തന്റെ വികാരമാണ്- ശാന്തിവിള ദിനേശ്

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടിയെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്. എന്നാൽ അദ്ദേഹത്തെ കണ്ടാൽ നമ്മൾ ബഹുമാനത്തോടെ […]