Celebrity News

ഞങ്ങൾ രണ്ട് പേരും ഒരേ പ്രായക്കാർ, ഞങ്ങളുടെ വിവാഹവം നടന്ന് തലേന്നും പിറ്റേന്നുമായ അത് രസമുള്ള ഒരോർമ്മയാണ്, മോഹൻലാലിന്റെ സ്ത്രൈണഭംഗി തുളുമ്പുന്ന വിരൽത്തുമ്പു മുതൽ ഇടക്കൊന്നു കടിച്ചു പിടിക്കുന്ന ചുണ്ടിൻ കോണിൽ വരെ കുസ്യതിയുണ്ട്- ശാരദക്കുട്ടി

മലയാളത്തിന്റെ നടന വിസ്മയം മോഹൻലാലിന് ഇന്ന് ജന്മദിനമാണ്. താരങ്ങളും ആരാധകരുമടക്കം നിരവധി ആളുകളാണ് ആശംസകളുമായെത്തുന്നത്. ഇപ്പോഴിതാ എഴുത്തുകാരി ശാരദക്കുട്ടി പങ്കുവച്ച ഒരു വെറൈറ്റി കുറിപ്പാണു വൈറലായി മാറുന്നത്. […]