Entertainment

ഗായിക സിത്താരയ്ക്ക് ഇന്ന് 38ാം ജന്മദിനം, തിരക്കിൽ നിന്ന് തിരക്കിലേക്ക് ഓടുന്ന നിന്നെ പിടിച്ചു നിർത്തി ഫോട്ടോ എടുക്കാൻ എന്റെ മുമ്പിൽ മറ്റു മാർഗങ്ങളൊന്നും ഇല്ല സിത്തു, ഹാപ്പി പിറന്നാൾ പെണ്ണേയെന്ന് വിധു പ്രതാപ്

മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. തനിക്ക് കൃത്യമായി രാഷ്ട്രീയ ബോധമുണ്ടെന്ന് തുറന്നു പറയുകയും പൊതു വിഷയങ്ങളില്‍ കൃത്യമായി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന ഗായിക കൂടിയാണ് സിത്താര. […]