Entertainment

ഞാനാണ് സായി കുമാറിന്റെ ശരിക്കുള്ള മകൾ, കല്യാണിയല്ല, അച്ഛനൊപ്പമുള്ള പഴയ ചിത്രം പങ്കിട്ട് വൈഷ്ണവി, ആദ്യ വിവാഹത്തിലെ മകളെ കണ്ട സന്തോഷത്തിൽ ആരാധകരും

മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് വൈഷ്ണവി സായി കുമാർ. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന കൈയെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകപ്രീതി നേടിയത്. കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തിൽ […]