‘ഈ ഒരു രാത്രി താങ്ങില്ല.. അതിന് മുന്‍പ് മരിച്ചു പോകും’.. നടി കനിഹയ്ക്ക് സംഭവിച്ചത്
മരണത്തോടു പോരാടി ജീവിതത്തിലേക്കു തിരിച്ചെത്തിയ കുട്ടിയാണ് തന്റെ മകനെന്ന് നടി കനിഹ. കനിഹയുടെ മകൻ ഋഷി ജീവിതത്തിലേക്കു തിരിച്ചെത്തിയത് എങ്ങനെയെന്ന് വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ നടി വിശദീകരിക്കുന്നു. […]