ഇത് ഹലോ കുട്ടിച്ചാത്തനിലെ വര്‍ഷ തന്നെയാണോ ?.. സംശയം ചോദിച്ചു വന്ന ആരാധകനു അപ്പോൾ തന്നെ മറുപടി കിട്ടി
നയന ജോസന്റെയും ഗോകുലിന്റെയും വിവാഹത്തിൽ പങ്കുചേരാനായി ശ്രദ്ധയും എത്തിയിരുന്നു. സാരിയണിഞ്ഞുള്ള ചിത്രങ്ങളും വീഡിയോകളും അന്ന് വൈറലായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയായി ശ്രദ്ധയും ചിത്രങ്ങൾ പങ്കിട്ടിരുന്നു…. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയായിരുന്നു […]