ഞാൻ അലസിപ്പിച്ച ശേഷം വിവാഹത്തില്‍ നിന്നും മാറിയതല്ല’.. പരീക്ഷ എഴുതാൻ വേണ്ടി കല്യാണം മാറ്റി.. സുകാന്തിന്റെ ന്യായങ്ങൾ ഗംഭീരം
ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥയെ സുഹൃത്ത് സുകാന്ത് സുരേഷ് ഗർഭഛിദ്രത്തിനായി ആശുപത്രിയിലെത്തിച്ചത് വ്യാജ രേഖകൾ തയ്യാറാക്കിയെന്ന് കണ്ടെത്തൽ. ഇരുവരും വിവാഹിതരാണെന്ന് തെളിയിക്കുന്ന രേഖകളാണ് സുകാന്ത് വ്യാജമായി ഉണ്ടാക്കിയത്. […]