ഇരട്ടകളുടെ ആ വൈറല്‍ കല്യാണ വീഡിയോയ്ക്ക് പിന്നിലെ കഥ
ആറ്റിങ്ങലിലെ ഇരട്ട ഡോക്ടർ പെൺകുട്ടികൾ,മാട്രിമോണി വഴി കണ്ടുമുട്ടി,കാത്തിരിപ്പിനൊടുവിൽ വിവാഹവും,പക്ഷേ താലികെട്ട് കഴിഞ്ഞ് യാത്രയാകവേ ചേട്ടന് പെണ്ണുമാറി..മലയാളികളെ ഏറെ പൊട്ടിച്ചിരിപ്പിച്ച ആ വൈറൽ വീഡിയോയ്ക്ക് പിന്നിൽ രസകരമായ ഒരു […]