അക്രമ രാഷ്ട്രീയത്തില്‍ കാല്‍ നഷ്ടമായ ഡോ. അസ്‌ന വിവാഹിതയാകുന്നു
നിശ്ചയദാർഢ്യത്തിന് ബോംബിനേക്കാളും കരുത്തുണ്ടെന്നും ഒരക്രമത്തിനും തന്നെ തോൽപ്പിക്കാനാവില്ലെന്നും തെളിയിച്ച ഒരു പെൺക്കുട്ടിയുണ്ട് കേരളത്തിൽ…കാൽനൂറ്റാണ്ട് മുൻപു ചെറുവാഞ്ചേരിയിലെ വീട്ടുമുറ്റത്ത്, ബോംബേറിൽ കാലു തകർന്ന് ചോരയിൽ കുളിച്ചു കിടന്ന ആറു […]