അവൻ ഇനി അങ്ങനെ ചെയ്യില്ല ഉമ്മ’.. ലഹരി ഉപയോഗം അറിഞ്ഞിട്ടും സ്വീകരിച്ചവൾ.. അവളെ പോലും അവൻ വെറുതെ വിട്ടില്ല
ഈങ്ങാപ്പുഴ കക്കാട് കൊല്ലപ്പെട്ട ഷിബില, യാസിറിന്റെ കൂടെ ഇറങ്ങിപ്പോയത് മറ്റൊരാളുമായി നിക്കാഹ് കഴിഞ്ഞശേഷം. യാസിറിന്റെയും ഷിബിലയുടേയും ബന്ധം കുടുംബം ആദ്യം മുതൽ എതിർത്തിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം […]