വിവാഹ ചിത്രം സത്യമോ ?.. രേണുവിന്റെ കൂടെയുള്ള ചിത്രങ്ങൾക്ക് പിന്നിലെ സത്യം
കൊല്ലം സുധിയുടെ ഭാര്യ അഭിനയരംഗത്തേക്ക് ഇറങ്ങിയതുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങളാണ് കുറച്ച് നാളുകളായി നടന്ന് കൊണ്ടിരിക്കുന്നത്. ആല്‍ബത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ വ്യാപകമായ വിമര്‍ശനമാണ് രേണുവിന് നേരിടേണ്ടി വന്നത്. പിന്നാലെ […]