പ്രയത്നം ഫലം കണ്ടു, ഇനി മുതൽ ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ, നിന്നെക്കുറിച്ച് ഓർത്ത് അഭിമാനമെന്ന് കാവ്യയും ദിലീപും
എംബിബിഎസ് ബിരുദം നേടി മീനാക്ഷി ദിലീപ്. ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളജിൽ നിന്നാണ് മീനാക്ഷി ബിരുദം പൂർത്തിയാക്കിയത്. ബിരുദാദാന ചടങ്ങിൽ ദിലീപും കാവ്യ മാധവനും പങ്കെടുത്തു. ഒരു […]