പിരിഞ്ഞാലും കണ്ടാൽ കെട്ടിപ്പിടിക്കണം !! ഭർത്താവുമായി വേർപിരിഞ്ഞതിനെക്കുറിച്ച് മഞ്ജു
അടുത്തിടെ കിടിലൻ അമ്മ വേഷങ്ങൾ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് നടി മഞ്ജു പിളള. ഹോമിലെ കുട്ടിയമ്മ മുതലിങ്ങിട്ട് രസകരമായ കഥാപാത്രങ്ങളാണ് നടിയെ തേടി എത്തുന്നത്. അതേ സമയം […]