കുട്ടികളെയും കൂട്ടി ചാവാൻ ഷൈനിയോട് നോബി… ചത്താൽ സമാധാനമായെന്ന് സ്വന്തം പിതാവ്
ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ഷൈനിയുടെയും മക്കളുടെയും മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഭർതൃപീഡനമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത്. ആത്മഹത്യാ പ്രേരണാ കേസിൽ അറസ്റ്റിലായ ഷൈനിയുടെ ഭർത്താവ് നോബി കുര്യാക്കോസ് […]