ബലിയർപ്പിച്ച ആടിന്റെ മാംസം ഭക്ഷിക്കവേ കണ്ണ് തൊണ്ടയിൽ കുടുങ്ങി 50കാരന് ദാരുണാന്ത്യം. കേട്ടാൽ ആരുമൊന്ന് ഞെട്ടുമെങ്കിലും സംഭവം സത്യമാണ്.. പരക്ഷേ ദൈവത്തെ പോലും വെല്ലുവിളിച്ചു കൊണ്ടുള്ള പ്രവൃത്തിക്കാണ് ഇപ്പോൾ തക്ക ശിക്ഷ ലഭിച്ചിരിക്കുന്നത്… മൃഗബലി എന്നത് ആചാരപരമായി മൃഗങ്ങളെ കൊല്ലുകയും ബലിയർപ്പിക്കുകയും ചെയ്യുന്നതാണ്, സാധാരണയായി ഒരു മതപരമായ ആചാരത്തിന്റെ ഭാഗമായോ അല്ലെങ്കിൽ ഒരു ദേവതയെ പ്രീതിപ്പെടുത്തുന്നതിനോ നിലനിർത്തുന്നതിനോ വേണ്ടി . പുരാതന കാലത്ത് ക്രിസ്തുമതം വ്യാപിക്കുന്നത് വരെ യൂറോപ്പിലും പുരാതന നിയർ ഈസ്റ്റിലും ഉടനീളം മൃഗബലി സാധാരണമായിരുന്നു , ഇന്നും ചില സംസ്കാരങ്ങളിലോ മതങ്ങളിലോ ഇത് തുടരുന്നു…ബലിമൃഗത്തിന്റെ മുഴുവൻ ഭാഗമോ ഒരു ഭാഗമോ മാത്രമേ അർപ്പിക്കാവൂ..ബാക്കി ശരീരബാഗം ങക്ഷിക്കാവുന്നതാണ്… അത് തന്നെയാണ് ഇവിടെയും സംഭവനിച്ചിരിക്കുന്നത്.. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് സംഭവം. ബഗർസായ് എന്ന 50കാരനാണ് മരിച്ചത്.
റായ്പൂരിലെ മദൻപൂർ സ്വദേശിയാണ് ബഗർസായ്. ആഗ്രഹസാഫല്യത്തിനായി ഗ്രാമത്തിൽ നടന്നു വരുന്ന ആടിനെ ബലി നൽകുന്ന ചടങ്ങിന് ശേഷമായിരുന്നു സംഭവം. ചടങ്ങിന് ശേഷം മാംസം ഭക്ഷിക്കാനായി ഗ്രാമവാസികൾ ഒത്തുകൂടുകയും ബഗർ സായ് മാംസത്തിൽ നിന്ന് കണ്ണ് ചൂഴ്‌ന്നെടുക്കുകയും ചെയ്തു…ഇത് ഭക്ഷിക്കവേ കണ്ണ് ബഗർ സായുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല…..കാളിയുടെയും ദുർഗ്ഗയുടെയും രൂപത്തിൽ ബ്രഹ്മത്തിന്റെ സ്ത്രീ സ്വഭാവത്തെ ആരാധിക്കുന്ന ശക്തി ഹിന്ദുമതത്തെ പിന്തുടരുന്ന ക്ഷേത്രങ്ങളിലാണ് പ്രധാനമായും മൃഗബലി നടത്തുന്നത് . ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങളിൽ ആസാം , പശ്ചിമ ബംഗാൾ , നേപ്പാൾ എന്നിവിടങ്ങളിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഈ പാരമ്പര്യങ്ങൾ പിന്തുടരുന്നു , അവിടെ ആടുകൾ , കോഴികൾ , ചിലപ്പോൾ നീർപോത്തുകൾ എന്നിവയെ ബലിയർപ്പിക്കുന്നു . ഇതേ രീതിയാണ് ബഗർ സായും പിമന്തുടർന്നത്