അഫ്സലുമായുള്ള വിവാഹത്തിന് മുൻകൈയെ എടുത്തത് ജാസ്മിൻ തന്നെ ശേഷം മുന്നയോട് വിവാഹ നിശ്ചയത്തിന്റെ തലേന്ന് എന്തെങ്കിലും ഹോപ്പുണ്ടോ എന്ന് ചോദിച്ചുജാസ്മിന്റെ കാമുകന്മാരുടെ നിർണായകമായ വെളിപ്പെടുത്തൽ. ജാസ്മിൻ ഒരു പ്രണയരോഗി

ഇത്തവണ ബിഗ് ബോസ് റിയാലിറ്റി ഷോയിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ പേരാണ് ജാസ്മിൻ ജാഫർ എന്ന പേര് ബിഗ് ബോസിൽ വലിയ മാറ്റങ്ങൾ തന്നെയാണ് ജാസ്മിൻ വരുത്തിയത് എന്ന് പറയുന്നതാണ് സത്യം സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ഹേട്ടേഴ്‌സും നിലവിലുണ്ട്. കഴിഞ്ഞദിവസമാണ് ജാസ്മിന്റെ പ്രതിശ്രുത വരനായ അഫ്സൽ ഒരു വീഡിയോയുമായി എത്തിയത് ഈ വീഡിയോയും ജാസ്മിന് എതിരെ ഉള്ളതായിരുന്നു തന്റെ ജീവിതം തന്നെ ജാസ്മിൻ തകർത്തുവെന്നും തന്നെ മാക്സിമം യൂസ് ചെയ്യുകയാണ് ജാസ്മിൻ ചെയ്തിരുന്നത് എന്നുമാണ് അഫ്സൽ പറഞ്ഞിരുന്നത്

അതേസമയം ഏഴുമാസത്തെ സൗഹൃദം മാത്രമാണ് ജാസ്മിനുമായി ഉണ്ടായിരുന്നത് എന്നും തന്റെ സുഹൃത്തിന്റെ വിവാഹ സമയത്താണ് ജാസ്മിനെ ആദ്യമായി കാണുന്നത് എന്നും അഫ്സൽ പറഞ്ഞിരുന്നു ഈ സമയത്ത് ജാസ്മിൻ എന്ന വ്യക്തിയുമായി പ്രണയത്തിലാണ് അപ്പോഴാണ് ജാസ്മിൻ സുഹൃത്തുക്കൾക്കിടയിൽ രസകരമായ രീതിയിൽ സംസാരിച്ചത് മുന്നേക്കായി കണ്ടില്ലായിരുന്നുവെങ്കിൽ അഫ്സലിന് വിവാഹം കഴിക്കുമായിരുന്നു എന്നാണ് അന്ന് ജാസ്മിൻ പറഞ്ഞിരുന്നത് അപ്പോൾ അതൊരു തമാശയായി മാത്രമാണ് കണക്കാക്കിയത് എന്നാൽ പിന്നീട് തങ്ങൾ തമ്മിൽ സൗഹൃദത്തിൽ ആവുകയായിരുന്നു അപ്പോഴേക്കും മുന്നേയുമായി ജാസ്മിൻ അടി ആവുകയും ചെയ്തു എന്നാണ് അഫ്സൽ പറയുന്നത്

ബിഗ് ബോസിലേക്ക് പോകുന്നതിനു മുൻപ് തന്നെ നിർബന്ധപൂർവ്വം വീട്ടിലേക്ക് വിവാഹം ഉറപ്പിക്കുവാൻ വേണ്ടി അയപ്പിക്കുകയായിരുന്നു ജാസ്മിൻ ചെയ്തത് തന്റെ വീട്ടിലുള്ളവർക്ക് ഒട്ടും തന്നെ താൽപര്യമുണ്ടായിരുന്നില്ല എന്നും അഫ്സൽ പറയുന്നുണ്ട് ജാസ്മിൻ തന്നെയാണ് ഇതിന് മുൻകൈ എടുത്തത് എന്നാൽ അതേ ജാസ്മിൻ തന്നെ തന്റെ വിവാഹനിശ്ചയത്തിന്റെ തലേദിവസം മുന്നേയോട് വിളിച്ച് എന്തെങ്കിലും ഹോപ്പ് ഉണ്ടോ എന്ന് ചോദിച്ചിരുന്നു എന്ന് മുന്നേയും പറയുന്നുണ്ട് രണ്ട് വള്ളത്തിൽ കാലു ചവിട്ടുവാനായിരുന്നു ജാസ്മിൻ ശ്രമിച്ചത് എന്നും ജാസ്മിൻ ഒരു പ്രണയ രോഗിയാണ് എന്നും ഒക്കെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തുന്നത് ഇങ്ങനെയാണോ മകളെ വളർത്തുന്നതെന്ന് ചോദിച്ചു കൊണ്ട് ജാസ്മിന്റെ മാതാപിതാക്കളും വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ നിലവിൽ നേരിട്ടുകൊണ്ടിരിക്കുകയാണ് പുറത്തു വരുമ്പോൾ വലിയ തോതിലുള്ള സൈബർ ആക്രമണം തന്നെയാണ് ജാസ്മിനെ കാത്തിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്

Scroll to Top