ആരാധകരുടെ കണ്ണുടക്കിയത് ആ ലക്ഷ്വറി വാച്ചിലേക്ക്!! നസ്രിയയുടെ വാച്ചിന്റെ പ്രത്യേകത അറിയാമോ?

സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നസ്രിയ.കഴിഞ്ഞദിവസം താരം മീരാനന്ദൻറെ വിവാഹത്തിലെ ലുക്ക് വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമ ക്യൂട്ട് നായിക എന്നാണ് താരത്തെ പൊതുവേ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. നസ്രിയയുടെ വിവാഹ ദിനത്തെ ക്യാമറ കണ്ണുകൾ എല്ലാം ശ്രദ്ധ കവറന്നിരുന്നു. ഫഹദിനൊപ്പം ആയിരുന്നു താരം വിവാഹ വേദിയിൽ എത്തിയത്. സാരിയാണ് ധരിച്ചത്. അതേസമയം താരത്തിന്റെ താരത്തിന്റെ ലുക്കിൽ ഏറ്റവും അധികം ശ്രദ്ധ നേടിയത്. വാച്ചനായിരുന്നു റോലക്സ് ഡേറ്റ്ജസ്റ്റ്‌ സിക്സ് മോഡൽ വാച്ച് ആയിരുന്നു താരം ധരിച്ചത്. 118,4419 രൂപയാണ് വാച്ചിന്റെ വില വരുന്നത്. മീരാനന്ദൻറെ മെഹന്ദി ആഘോഷത്തിന് എത്തിയപ്പോഴും താരം ധരിച്ചത് ഇതേ വാച്ചായിരുന്നു.

വിവാഹത്തിനുശേഷം വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളൂ..അതേസമയം നിർമാതാവ് എന്ന നിലയിൽ താരം മലയാളത്തിലേക്ക്അരങ്ങേറ്റം നടത്തുകയും ചെയ്തിരുന്നു. ബേസിൽ ജോസഫ് നായകനാവുന്ന സൂക്ഷ്മദർശനി എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ നായികയാകുന്നത്.

വിവാഹത്തിനുശേഷം താരം തെലുങ്ക് സിനിമയിലും തമിഴിലും ശ്രദ്ധ നേടാൻ ഒരുങ്ങിയിരുന്നു. ഒരു ഇടവേളക്ക് ശേഷം താരം വീണ്ടും മലയാളത്തിലെ നായികയെത്തുന്നതിന് ആവേശത്തിലാണ് ആരാധകർ.

Scroll to Top