പിറന്നാൾ ദിനത്തിൽ ആലീസ് ക്രിസ്റ്റിക്ക് സമ്മാനമായി ഫ്ലാറ്റ് നൽകി ഭർത്താവ്, ശരിക്കും സര്‍പ്രൈസായെന്ന് ആലിസ്
മിനിസ്‌ക്രീന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ നടിയാണ് ആലീസ് ക്രിസ്റ്റ്. സീരിയലുകള്‍ക്ക് പുറമെ സ്റ്റാര്‍ മാജിക് പോലുള്ള ഷോകളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. എന്നാല്‍ തന്റെ വ്യക്തി ജീവിതത്തിലെ […]