നായികയെ പഞ്ചാരയടിക്ക് കിട്ടിയില്ലെങ്കിൽ ഷൂട്ടിംഗിന് ഇടയിൽ എത്ര ലക്ഷങ്ങൾ നഷ്ടം വന്നാലും പോട്ടെ പുല്ല് എന്നു കരുതി നിർമ്മാതാക്കൾ ഓടിപ്പോകും, തുറന്നടിച്ച് സന്തോഷ് പണ്ഡിറ്റ്
സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം വെറുതെ നഷ്ടപ്പെടുത്തുന്നു എന്നതാണ് സത്യമെന്ന് […]