അർജുൻ തിരികെ വരുന്നു.. സന്തോഷം അറിയിച്ച് താരം.. പൂജയായി എത്തുന്നത് ഈ താരം
മിനിസ്‌ക്രീനിൽ മലയാളിക്ക് സുപരിചിതനായ നടനാണ് നിഥിൻ ജെയ്ക് ജോസഫ്. ‘നീലക്കുയിൽ’ പരമ്പരയിലെ ആദിയായാണ് നിഥിൻ മലയാളികൾക്ക് പരിചിതനായി മാറുന്നത്. നീലക്കുയിലിനു ശേഷം ജീവിതനൗക, കളിവീട് തുടങ്ങിയ പരമ്പരകളിലാണ് […]