മമ്മൂട്ടിയുടെ മകൻ എന്ന ടാഗ് നൽകി മലയാളത്തിൽ തന്നെ ടാർഗറ്റ് ചെയ്ത് അറ്റാക്ക് ചെയ്യുന്നു, മലയാള സിനിമകൾ കുറച്ചതിന്റെ കാരണം വ്യക്തമാക്കി ദുൽഖർ സൽമാൻ
മലയാളത്തിൽ തന്നെ ടാർഗറ്റ് ചെയ്ത് അറ്റാക്ക് ചെയ്യുന്ന ഗ്രൂപ്പുണ്ടെന്ന് നടൻ ദുൽഖർ സൽമാൻ .സ്വകാര്യ മാദ്ധ്യമത്തിന് ദുൽഖർ നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധ നേടുന്നത് […]