വേട്ടയാടപ്പെടുമ്പോഴാണ് ലക്ഷ്യങ്ങൾക്ക് വ്യക്തതയുണ്ടാകുക, ഡോക്ടറായ മീനാക്ഷിയ്ക്ക് അഭിനന്ദനമറിയിച്ച് അഡ്വ ശ്രീജിത്ത് പെരുമന
മലയാളത്തിൽ ഏറെ ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. അച്ഛൻ ദിലീപിനേയും അമ്മ മഞ്ജു വാര്യരേയും പോലെത്തന്നെ മീനൂട്ടിയെന്ന് ആരാധകർ വിളിക്കുന്ന മീനാക്ഷിയും ഒരു കൊച്ചു സെലബ്രിറ്റിയാണ്. മീനാക്ഷിയുടെ […]