എന്റെ പ്രിയപ്പെട്ട ബോയിക്ക് ജന്മദിനാശംസകൾ, തമിഴ് കാമുകന് ആശംസകളുമായി ഷാലിൻ സോയ
ബാലതാരമായി അഭിനയരംഗത്തെത്തിയ താരമാണ് ഷാലിൻ സോയ. സിനിമിയിലും സീരിയലുമെല്ലാം സജീവമായ ഷാലിൻ സംവിധാനം ചെയ്ത ഷോർട്ട്ഫിലിമുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. മല്ലു സിങ്, മാണിക്യ കല്ല്, റബേക്ക […]