നേപ്പാളില്‍ ക്ഷേത്ര ദര്‍ശനത്തിന് പോയപ്പോഴുണ്ടായ അപകടം, ‘വെള്ളിനക്ഷത്ര’ത്തിലെ കൊച്ചു സുന്ദരിയുടെ ഓർമകൾക്ക് 12 വയസ്
വെള്ളിനക്ഷത്രം, സത്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന ബാലതാരമാണ് തരുണി സച്ദേവ്. രസ്നയുടെ പരസ്യത്തിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ തരുണി പതിനാലാം വയസ്സില്‍ ഈ […]