ഒരൊറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന നടി, 22-ാം വിവാഹ വാര്‍ഷികം ആഘോഷമാക്കി ദീപ നായര്‍, ആശംസകളുമായി സോഷ്യൽ മീഡിയ
ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം കവർന്ന നായികയാണ് ദീപ നായർ. കുഞ്ചാക്കോ ബോബൻ നായകനായ ‘പ്രിയം’ എന്ന ചിത്രത്തിൽ നായികയായി എത്തിയത് ദീപയായിരുന്നു. പിന്നീട് ദീപയെ മറ്റൊരു […]