കുഞ്ഞു കണ്മണിയെത്തി, മകന് ഇതുവരെ ആരും ഇടാത്ത പേര് നൽകി അമല പോൾ
പ്രേക്ഷകർ ഏറെ കാത്തിരുന്ന സന്തോഷവാർത്തയുമായി നടി അമല പോൾ. അമലയുടെ ഭർത്താവ് ജഗത് ദേശായിയാണ് സന്തോഷവാർത്ത സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. മാസങ്ങൾക്ക് മുൻപായിരുന്നു അമല പോൾ ഗർഭിണിയാണെന്ന് വിവരം […]