മക്കൾ വേണമെങ്കിൽ അവരുടെ അമ്മയെ ബഹുമാനിക്കണം എന്ന് കമന്റ്, എന്നെ വിലയിരുത്തുന്നതിന് പകരം നിങ്ങൾ സ്വന്തം അച്ഛന്റെ സ്നേഹിക്കൂ എന്ന തകർപ്പൻ മറുപടി നൻകി താരം
ഈ ഫാദേഴ്‌സ് ഡേയിൽ മകൾ പാപ്പുവിന്റെ കുട്ടിക്കാല ഓർമ്മയാണ് നടൻ ബാലയുടെ ഫേസ്ബുക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. കഷ്‌ടിച്ച് വർത്തമാനം പറഞ്ഞു തുടങ്ങുന്ന പ്രായത്തിലെ അവന്തിക എന്ന പാപ്പുവാണ് […]