മമ്മൂക്ക ജിഹാദി ആണെങ്കിൽ കാതൽ ചെയ്യില്ല, ചിത്ര ചേച്ചിയെ പറഞ്ഞത് രാഷ്‌ട്രീയപരമായി, രാഷ്‌ട്രീയം വേറെ, സിനിമ വേറെ, തുറന്നടിച്ച് പിഷാരടി
മമ്മൂട്ടിയുടെ പുഴു എന്ന ചിത്രം വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ, ഈ വിവാദത്തിൽ പ്രതികരിക്കുകയാണ് നടൻ രമേശ് പിഷാരടി.“മമ്മൂക്കയ്‌ക്ക് നേരെ അദ്ദേഹത്തിന്റെ സിനിമയുമായി ബന്ധപ്പെട്ടാണ് ആക്രമണം ഉണ്ടായത്. 40 […]