കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും ജനങ്ങളെ സേവിക്കുന്നതിനുള്ള അചഞ്ചലമായ സമർപ്പണത്തിന്റെ തെളിവാണ് ഈ വിജയം, സുരേഷ് ഗോപിക്ക് ആശംസകളുമായി ശോഭന
മോദി സർക്കാരിന്റെ മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായി അധികാരമേറ്റ സുരേഷ് ഗോപിയ്‌ക്ക് ആശംസയുമായി നടി ശോഭന. ഇൻസ്റ്റഗ്രാമിൽ സുരേഷ് ഗോപിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ശോഭന ആശംസകൾ അറിയിച്ചത്. നിങ്ങളുടെ സവിശേഷമായ […]