സിനിമയിലുള്ള രക്തം ഉണ്ടാക്കാൻ വേണ്ടി മേക്കപ്പ് മാൻ ആസിഡ് കലക്കി വച്ചത് വായിൽ ഒഴിച്ചതുകൊണ്ടാണ് ശബ്ദം നഷ്ടമായത്
മലയാള സിനിമയിലെ സഹോദരിമാരിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള മൂന്ന് പേരാണ് കൽപ്പന കലാരഞ്ജിനി ഉർവശി എന്നിവർ ഒരേ കുടുംബത്തിൽ നിന്നും എത്തിയ ഇവർ മലയാള സിനിമയ്ക്ക് നൽകിയ […]