ഒരു യൂട്യൂബ് ചാനലിലൂടെ 30 വയസ്സിനുള്ളിൽ നേടിയത് കോടികൾ എല്ലാ മാസവും ലക്ഷങ്ങളുടെ വരുമാനം പേളി മാണിയുടെ സമ്പാദ്യം ഇങ്ങനെ

മലയാളി പ്രേക്ഷകർക്കിടയിൽ വളരെയധികം ആരാധകരുള്ള ഒരു താരമാണ് പേളി മാണി ഇപ്പോൾ യൂട്യൂബ് ചാനലിലൂടെയാണ് താരം കൂടുതലായും ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയിൽ എത്തിയതിനുശേഷം ആണ് താരത്തിന് ആരാധകനിര വർദ്ധിക്കുന്നത് പരിപാടിയിലെ തന്നെ സഹമരാർത്ഥിയായ ശ്രീനിഷ് അരവിന്ദമായി താരം പ്രണയത്തിലാവുകയായിരുന്നു തുടർന്ന് ഇരുവരും വിവാഹം കഴിക്കുകയും രണ്ട് കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ ആവുകയും ഒക്കെ ചെയ്തിരുന്നു താരത്തിന്റെ കുടുംബ വിശേഷങ്ങൾ യൂട്യൂബിലൂടെ ആരാധകർക്കിടയിൽ ശ്രദ്ധ നേടാറുണ്ട്

ഓരോ വീഡിയോകൾക്കും ലക്ഷക്കണക്കിന് വ്യൂസ് ആണ് വരാറുള്ളത് ഇവരുടെ കുസൃതികളും കുടുംബ വിശേഷങ്ങളും പ്രേക്ഷകർക്ക് അത്രമേൽ പ്രിയപ്പെട്ടതാണ് എന്നതാണ് സത്യം. മിനിസ്ക്രീനിൽ നിന്നും ആയിരുന്നു പേളി മാണി ബിഗ് ബോസിലേക്ക് എത്തുന്നത് മലയാളത്തിലും തമിഴിലും ബോളിവുഡിലും ഒക്കെ തന്റേതായ സാന്നിധ്യം അറിയിച്ചിട്ടുണ്ട് 2018 ഏഷ്യാനെറ്റ് ആദ്യമായി തുടങ്ങിയ ബിഗ് ബോസിന്റെ സീസണിലെ റണ്ണറപ്പ് കൂടിയായിരുന്നു പേര്. ബിഗ് ബോസിന് ശേഷം അവതാരിക എന്ന നിലയിൽ വളരെ കുറച്ചു മാത്രമേ താനും പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. ഇപ്പോൾ 35 ലക്ഷത്തോളം സബ്സ്ക്രൈബേർസ് ആണ് താരത്തിന്റെ യൂട്യൂബ് ചാനലിന് ഉള്ളത്

എന്ത് കാര്യവും തുറന്നു സംസാരിക്കുന്ന അവതരണ രീതിയാണ് പേളിയെ കൂടുതലായും ആരാധകർക്ക് ഇടയിൽ പ്രിയങ്കരിയാക്കി മാറ്റുന്നത് അതുകൊണ്ടുതന്നെയാണ് താരത്തിന്റെ ഓരോ യൂട്യൂബ് വീഡിയോസും വളരെയധികം ശ്രദ്ധ നേടുന്നത് ഓരോ മാസവും ലക്ഷങ്ങളാണ് യൂട്യൂബ് വരുമാനമായി താരം സമ്പാദിക്കുന്നത് എന്നതും ശ്രദ്ധ നേടുന്ന ഒരു കാര്യമാണ് സിനിമ പ്രമോഷന്റെ ഭാഗമായി വരെ നല്ലൊരു വരുമാനം പേളി സ്വന്തം ചാനലിലൂടെ നേടാറുണ്ട് ഇതിനു പുറമേ പരസ്യ ചിത്രങ്ങളും പല ഉൽപ്പന്നങ്ങളുടെയും പ്രമോഷനുകളും താരത്തെ തേടി വരുന്നുണ്ട് ഇങ്ങനെ മൊത്തത്തിൽ ലക്ഷങ്ങളുടെ വരുമാനമാണ് ഓരോ മാസവും സമ്പാദിക്കുന്നത് അടുത്തിടയിൽ കൊച്ചിയിൽ ഒരു ആഡംബര ഫ്ലാറ്റ് പേളി വാങ്ങിയതും ശ്രദ്ധ നേടിയിരുന്നു ഒരുകോടി വിലയുള്ള ഒരു ഓടി കാറും താരത്തിന് സ്വന്തമായി ഉണ്ട് ലക്ഷ്വറി വാഹനങ്ങളുടെ വലിയൊരു കളക്ഷൻ തന്നെ താരത്തിലുണ്ട് ഈ 35 വയസ്സിനിടയിൽ കോടികളാണ് താരം സമ്പാദ്യമായി ഉണ്ടാക്കിയത്

Scroll to Top