Celebrity News

നിങ്ങടെ കരുതലും പ്രാർത്ഥനയും വേണം, എട്ട് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മേജര്‍ സര്‍ജറിയാണ് മകന്, കുഞ്ഞിന്റെ അസുഖത്തെ കുറിച്ച് അമല്‍ രാജ്‌ദേവ്

ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് ഒരുപാട് സുപരിചിതനായ നടനാണ് അമല്‍ രാജ്‌ദേവ്. നിരവധി സിനിമകളിലും സീരിയലുകളിലും ഇതുവരെ അഭിനയിച്ചുവെങ്കിലും ചക്കപ്പഴത്തിലെ അച്ഛന്‍ വേഷം അല്പം വ്യത്യസ്തം തന്നെയാണ്. […]